സൂര്യന്‍
പടിഞ്ഞാറണയുന്ന നേരത്ത്
ജോലി
കഴിഞ്ഞ് ഞാന്‍ വന്നിടുമ്പോള്‍
ദൂരവേ
കേട്ടുവെന്‍ വീട്ടിനുള്ളില്‍
നിന്നും
ആഹ്ലാദത്തിന്നുടെയാരവങ്ങള്‍
ആകാംക്ഷയോടെ
തിരക്കി ഞാന്‍ കാരണം
ഉത്തരമായൊരാള്‍
ഇങ്ങനോതി:
എത്തിയിരിക്കുന്നു
നിന്നനുജന്‍ അയാള്‍-
ക്കായ്
പ്രഭു സദ്യയൊരുക്കിടുന്നു
വല്ലാത്ത
കോപമെനിക്കുണ്ടായന്നേരം
താതനോടുമെന്നനുജനോടും
വീട്ടില്‍ക്കയറുവാന്‍
കൂട്ടാക്കിയില്ല ഞാന്‍
വന്നു
പുറത്തെന്നടുക്കല്‍ താതന്‍
എത്രയും
കോപിഷ്ഠനായുരചെയ്തു ഞാന്‍:
നീതിയാണോ
താതന്‍ കാട്ടുവത്?
എല്ലാം
മുടിച്ചിട്ട് വന്നവനെയെന്തേ
വീട്ടിനുള്ളില്‍
സ്വീകരിച്ചിരുത്തി?
താതനില്‍
നിന്ന് കൈപ്പറ്റിയ ഓഹരി
വേശ്യമാര്‍ക്കായവന്‍
നല്‍കിയില്ലേ?
പേപ്പട്ടിയെപ്പോലവനെയോടിക്കുവാന്‍
എന്തുകൊണ്ടിക്കൈ
ഉയര്‍ന്നതില്ല?
നോക്കുക
ഈയെന്നെ, എന്നെങ്കിലുമീ
ഞാന്‍
ചെയ്തിട്ടുണ്ടോ
ന്യായമല്ലാത്തത്?
ഉള്ള
സമ്പത്ത് വര്‍ദ്ധിപ്പിച്ചതല്ലാതെ
നഷ്ടപ്പെടുത്തിയോ
എന്തെങ്കിലും?
സൂര്യോദയം
മുതലസ്തമയം വരെ
എന്നും
ഞാന്‍ പാടത്ത് തന്നെയല്ലേ?
എന്നിട്ടുമെന്തേ
എനിക്കായിതേവരെ
ആഘോഷമൊന്നും
നടത്തിയില്ല?
ഉള്ളതെല്ലാം
വേശ്യമാര്‍ക്ക് കൊടുത്തിട്ട്
നാണമില്ലാതെ
കയറിവന്ന
ആ
ദുഷ്ടനായൊരു സദ്യയൊരുക്കുവാന്‍
താതന്
ലേശവും ലജ്ജയില്ലേ?
ആ
നെറി കെട്ടോനെ ആട്ടിപ്പുറത്താക്കാ
-
തില്ലിനി
വീട്ടിന്നകത്തേക്ക് ഞാന്‍
അത്തരം
നീചനോടൊത്തു വസിപ്പതി-
No comments:
Post a Comment